കണ്ണൂർ: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു മധ്യവയസ്‌കൻ മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.(Passenger Dies After Falling From train in Kannur Railway station) ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കാൽവഴുതിയതിനെ തുടർന്ന് കാസിം പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീഴുകയായിരുന്നു. പ്ലാറ്റ്ഫോം ഒന്നിൽ കോച്ച് 3ന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നായിരുന്നു സംഭവം. അപകടം നടന്നയുടൻ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ചു. … Continue reading നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി; പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരന് ദാരുണാന്ത്യം, അപകടം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed