കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Passenger collapses and dies during train journey to Kozhikode. തീക്കോടി സ്വദേശിയായ റൗഫ് (55 ) ആണ് മരിച്ചത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകാനാണ് റൗഫ് കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കയറിയത്. എന്നാൽ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.യാത്രക്കാർ നൽകിയ വിവരമറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി … Continue reading കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed