ജനറൽ ടിക്കറ്റുമായി സ്ലീപ്പറിൽ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടിടിഇയെ മർദിച്ച് യാത്രക്കാരൻ
തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് യാത്രക്കാരന്റെ മർദനമേറ്റു. കന്യാകുമാരി ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കും പാറശാലയ്ക്കും ഇടയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മർദനമേറ്റ ടിടിഇ ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കന്യാകുമാരി സ്വദേശി രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി 13കാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 19കാരന്‍ പിടിയില്‍ തിരുവനന്തപുരം: പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. … Continue reading ജനറൽ ടിക്കറ്റുമായി സ്ലീപ്പറിൽ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടിടിഇയെ മർദിച്ച് യാത്രക്കാരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed