കൊച്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ പരിമിതികൾ പരാജയപ്പെട്ടതോടെ പാർവതി ഗോപകുമാർ സ്വന്തമാക്കിയത് സിവിൽ സർവീസ് എന്ന സ്വപ്നമാണ്. പാർവതി ഗോപകുമാർ ഐഎഎസ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൾക്കുമ്പോൾ പൂർത്തിയാകുന്നത് വിധിയോട് പൊരുതി നേടിയ ഒരു യുവതിയുടെ ഗംഭീര വിജയത്തിന്റെ കഥയാണ്. കഴിഞ്ഞ ദിവസമാണ് പാർവതി എറണാകുളം അസിസ്ൻറ് കലക്ടറായി ചുമതലയേറ്റത്. പന്ത്രണ്ടാം വയസ്സിലാണ് പാർവതിയുടെ വലതുകൈ നഷ്ടമാകുന്നത്. അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടതായി വന്നത്. അപ്രതീക്ഷിതമായിയുണ്ടായ പ്രതിസന്ധിയിലും തളരാൻ പാർവതി ഒരിക്കലും തയ്യാറല്ലായിരുന്നു. കൃത്രിമ … Continue reading അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വലതു കൈ മുറിച്ചുമാറ്റി;പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ; ഇത് വിധിയോട് പൊരുതി നേടിയ വിജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed