പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല
പത്തനംതിട്ട : പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ 3, 2025 തിങ്കൾ പത്തനംതിട്ട ജില്ലയിലും ആലപ്പുഴ ജില്ലയിലും വരുന്ന മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലുമാണ് അവധി ബാധകമാകുന്നത്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ പുറപ്പെടുവിച്ചു. എന്നാല്‍, മുമ്പ് നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് അവധിയുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 123-ാം പരുമല ഓർമ്മപ്പെരുന്നാളിനുള്ള … Continue reading പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed