ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ് എ.​പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കിയതി​​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ത്മ​കു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്. തൊ​ട്ട് പി​ന്നാ​ലെ​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നമാണ് ഇ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചത്. പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ അ​ദ്ദേ​ഹം മ​ട​ങ്ങുകയായിരുന്നു പിന്നീട്”ച​തി​വ് വ​ഞ്ച​ന അ​വ​ഹേ​ള​നം’ എ​ന്ന് പ​ത്മ​കു​മാ​ർ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചു. വീ​ണാ ജോ​ർ​ജി​നെ സം​സ്ഥാ​ന സ​മി​തി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ക്കി​യ​തി​ലും അ​ദ്ദേ​ഹ​ത്തി​ന് കടുത്ത പ്ര​തി​ഷേ​ധ​മു​ണ്ട്. ‘ച​തി​വ്, വ​ഞ്ച​ന, … Continue reading ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത