ഷിരൂരിൽ 15 അടി താഴ്ചയില്‍ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; ലോറി തല കീഴായി കിടക്കുന്ന നിലയിലെന്ന് ഉടമ

ബെംഗളൂരു: ഷിരൂരിലെ തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്.(Parts of a lorry were found at a depth of 15 feet in Shirur) എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള … Continue reading ഷിരൂരിൽ 15 അടി താഴ്ചയില്‍ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; ലോറി തല കീഴായി കിടക്കുന്ന നിലയിലെന്ന് ഉടമ