പ്ര​തി​പ​ക്ഷബഹളം; നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു; ത​ദേ​ശ വാ​ർ​ഡ് വി​ഭ​ജ​ന ബി​ൽ പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴആരോപണങ്ങളെ തുടർന്നുണ്ടായ പ്ര​തി​പ​ക്ഷബഹളത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ന​ടു​ത്ത​ള​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി ഏ​റെ നേ​രം പ്ര​തി​ഷേ​ധി​ച്ചു. ‌‌Parliament adjourned for today following opposition uproar over Bar bribery allegations സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. “കോ​ഴ സ​ർ​ക്കാ​ർ, കോ​ഴ മ​ന്ത്രി​മാ​ർ രാ​ജി വ​യ്ക്കു​ക’ എ​ന്ന ബാ​ന​ർ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യ്ക്ക് പു​റ​ത്തേ​ക്ക് വ​ന്ന​ത്. ബാ​ർ കോ​ഴ​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ സ​ഭ​യി​ൽ … Continue reading പ്ര​തി​പ​ക്ഷബഹളം; നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു; ത​ദേ​ശ വാ​ർ​ഡ് വി​ഭ​ജ​ന ബി​ൽ പാ​സാ​ക്കി