മെർദേക്ക 118; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ, പാർക്ക് ഹയാത്ത് പ്രവർത്തനം തുടങ്ങി

മെർദേക്ക 118; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ, പാർക്ക് ഹയാത്ത് പ്രവർത്തനം തുടങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം മലേഷ്യയിലെ ക്വാലലംപൂരിലുള്ള മെർദേക്ക 118 ആണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയാണ് മെർദേക്ക 118. ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ഹോട്ടൽ പാർക്ക് ഹയാത്ത്. ഇതോടെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹോട്ടലായി പാർക്ക് ഹയാത്ത് ആയി മാറി. പാർക്ക് ഹയാത്തിന്റെ ഗ്ലോബൽ ബ്രാൻഡ് ലോകമെമ്പാടും അറിയപ്പെടുന്ന ആഡംബര ഹോട്ടൽ ശൃംഖലയാണ് പാർക്ക് ഹയാത്ത് … Continue reading മെർദേക്ക 118; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ, പാർക്ക് ഹയാത്ത് പ്രവർത്തനം തുടങ്ങി