കുട്ടികളിലെ വൃക്കരോഗം തുടക്കത്തിലേ കണ്ടെത്താം; മാതാപിതാക്കൾ കുട്ടികളിലെ ഈ 6 ലക്ഷണങ്ങൾ സൂക്ഷിക്കുക !

കുട്ടികളിൽ ഇന്ന് വൃക്ക രോഗം വർധിച്ചു വരുന്നതായാണ് കാണുന്നത്. കുട്ടികളിലെ വൃക്കരോഗങ്ങള്‍ കണ്ടെത്തുക ഭാവിയില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ചികിത്സ നടത്തുക എന്നതാണ്‌ പ്രധാനം. വൃക്കരോഗികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ്‌ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിരിക്കുന്നത്‌. (Parents watch out for these 6 signs in children to find out kidney disease early) മുതിര്‍ന്നവരെക്കാള്‍ കുട്ടികളിലെ വൃക്കരോഗത്തിലെ വര്‍ധനവാണ്‌ വളരെ ഉയര്‍ന്നിട്ടുള്ളത്‌. ലോക വൃക്കദിനത്തോടനുബന്ധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ … Continue reading കുട്ടികളിലെ വൃക്കരോഗം തുടക്കത്തിലേ കണ്ടെത്താം; മാതാപിതാക്കൾ കുട്ടികളിലെ ഈ 6 ലക്ഷണങ്ങൾ സൂക്ഷിക്കുക !