13 പേരുടെ മരണത്തിന് കാരണമായ മുംബൈ ബോട്ട് അപകടത്തിൽപ്പെട്ട മലയാളി കുടുംബം സുരക്ഷിതമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഉറാനിയിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ കണ്ടെത്തിയതായി അറിയിക്കുന്നു. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരായതായി ആശ്വാസകരമായ വിവരം പുറത്തുവന്നത്. പരിക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു. Parents of Able, who went missing in Mumbai boat accident, found ഇന്നലെ … Continue reading മുംബൈ ബോട്ട് അപകടം; ആറുവയസ്സുകാരൻ ഏബിളിന്റെ മാതാപിതാക്കളെ കണ്ടെത്തി; കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed