കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുൻപ് മാതാപിതാക്കൾ ഇക്കാര്യങ്ങൾ കൂടി അറിയണം

ജോലിയും ജീവിതപ്രശ്നങ്ങളും പിന്നിടുന്ന തിരക്കുകൾക്കിടെ, ഇന്ന് മാതാപിതാക്കൾ അറിയാതെ തന്നെ കുട്ടികളുടെ വൈകാരിക ലോകത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന ഒന്നിനെ അവഗണിക്കുന്നു അവരുടെ മുന്നിലെ സ്ക്രീൻ. നാളിതുവരെയും അനുഭവങ്ങളിലൂടെയായിരുന്നു കുട്ടികൾക്ക് ജീവിതപാഠങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ആ പാഠങ്ങൾ പഠിപ്പിക്കുന്നത് യഥാർഥ ജീവിതമല്ല, മറിച്ച് മൊബൈൽ സ്ക്രീനിൽ തെളിയുന്ന റീൽ ലോകമാണ്. കാമറ ഓണാകുമ്പോൾ തന്നെ ലുക്കിനെ കുറിച്ച് ആകുലപ്പെടുന്ന ബാല്യങ്ങളാണ് ഇന്നിതുവരെ. കൗമാരക്കാർ ഓൺലൈനിൽ കാണുന്ന ജീവിതശൈലികളെ സ്വന്തം കുടുംബവുമായും ജീവിതവുമായി താരതമ്യം ചെയ്യുന്നു. കുട്ടികളുടെ … Continue reading കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുൻപ് മാതാപിതാക്കൾ ഇക്കാര്യങ്ങൾ കൂടി അറിയണം