പെൺകുഞ്ഞ് ബാധ്യതയാകുമെന്ന് പേടി: 9 ദിവസം മാത്രം പ്രായമുള്ള കുരുന്നിനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കൾ

പെൺകുഞ്ഞ് ബാധ്യതയാകുമെന്ന് കരുതി 9 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ അച്ഛനമ്മമാർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂരിലാണ് സംഭവം.Parents brutally killed a 9-day-old baby വെല്ലൂർ യെരിയൂരിലെ കർഷക ദമ്പതിമാരായ ജീവയും ഡയാനയുമാണ് 9 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പപ്പായയുടെ പാൽ നൽകിയാണ് ഇവർ കുഞ്ഞിനെ ഇല്ലാതാക്കിയത്. സംഭവം ഇങ്ങനെ : ദമ്പതികൾക്ക് ആദ്യം ജനിച്ചത് പെണ്‍കുട്ടിയാണ്. രണ്ടാമത്തേത് ആണ്‍കുട്ടിയാകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, രണ്ടാമത് ജനിച്ചത് പെൺകുഞ്ഞായപ്പോൾ ബാധ്യതയാകുമെന്ന് വിലയിരുത്തി … Continue reading പെൺകുഞ്ഞ് ബാധ്യതയാകുമെന്ന് പേടി: 9 ദിവസം മാത്രം പ്രായമുള്ള കുരുന്നിനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കൾ