അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയുടെ തള്ളവിരൽ അറ്റു; തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് മാതാപിതാക്കൾ

തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് മാതാപിതാക്കൾ തൃശൂര്‍: അഞ്ചുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ തള്ളവിരൽ പൂർണമായും അറ്റുപോയ സംഭവത്തിൽ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. പന്നിത്തടം സ്വദേശികളായ ജിത്തുവിന്റെയും ജിഷ്മയുടെയും പെൺകുഞ്ഞിനാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം സ്ഥിരമായ ശാരീരിക നഷ്ടം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ബുധനാഴ്ച പുലർച്ചെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സംഭവം നടന്നത്. കുഞ്ഞിന് ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകുന്നതിനായി എൻഐസിയുവിലേക്ക് കൊണ്ടുപോയ സമയത്തായിരുന്നു … Continue reading അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയുടെ തള്ളവിരൽ അറ്റു; തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് മാതാപിതാക്കൾ