സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു
സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു പരവൂർ: സ്കൂൾ കലോത്സവ വേദി തകർന്നുവീണ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. ഭൂതക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കലോത്സവ വേദിയാണ് തകർന്നു വീണത്. ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കിടെ തകരഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച പ്രധാന വേദിയുടെ പന്തൽ തകർന്നുവീഴുകയായിരുന്നു. അപകടസമയം വേദിയിൽ ഉണ്ടായിരുന്ന രണ്ട് അധ്യാപകർക്കും ഏഴോളം വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ … Continue reading സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed