പാറശ്ശാല ഷാരോൺ രാജ് വധക്കേസ്; വിചാരണ ഇന്ന് മുതൽ
തിരുവനന്തപുരം: കേരളം ഒന്നടങ്കം നടുങ്ങിയ പാറശ്ശാല ഷാരോൺ രാജ് വധക്കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങും. കൊലപാതകം നടന്ന് രണ്ടു വർഷമാകുമ്പോഴാണ് വിചാരണ തുടങ്ങുന്നത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക.(Parassala Sharon Raj murder case; The trial starts today) കേസിൽ 131 സാക്ഷികളെയാണ് വിചാരണ ചെയ്യുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രം. ഗ്രീഷ്മ, അമ്മ … Continue reading പാറശ്ശാല ഷാരോൺ രാജ് വധക്കേസ്; വിചാരണ ഇന്ന് മുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed