​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരപ്പനങ്ങാടി സി.ഐയായ സ്റ്റെപ്‌റ്റോ ജോൺനെ ഗ്ലാസ് കഷണം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി സ്വദേശി സജേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയിരുന്ന പ്രതിയെ മംഗലാപുരംയിൽ നിന്നാണ് പിടികൂടിയത്. പിടിയിലാകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സജേഷ് സമീപത്തെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വീഴ്ചയുടെ ആഘാതത്തിൽ ഇയാളുടെ രണ്ട് കാലുകളും ഒടിഞ്ഞു. ഓട്ടോ കൂലി തർക്കം വഴി … Continue reading ​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!