ഗുരുതര പിഴവ്…! പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ

പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ ഗ്ലാസ്‌ഗോയിലെ റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിലാക്കി. വയറിന്റെ വലതുവശത്തെ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ സോഹാൻ എന്ന കുഞ്ഞിനാണ് മരുന്നിന്റെ അളവ് മാറിയതിലൂടെ ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന കുറയ്ക്കാൻ നൽകിയ പാരസെറ്റമോളിന്റെ അളവ് തെറ്റിയതാണ് വിനയായത്. 2 മില്ലി പാരസെറ്റമോൾ നൽകേണ്ട സ്ഥാനത്ത് പത്തിരട്ടി വർധിച്ച് 20 മില്ലിയാണ് കുഞ്ഞിന്റെ ശരീരത്തിൽ … Continue reading ഗുരുതര പിഴവ്…! പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ