പാപ്പനംകോട് തീപിടിത്തം; വൈഷ്ണയ്ക്ക് കുത്തേറ്റതായി സംശയം, ഡിഎൻഎ ഫലം നിർണായകം
തിരുവനന്തപുരം: പാപ്പനംകോട് സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വൈഷ്ണയെ ഒപ്പം താമസിക്കുന്ന ബിനു കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തതായി സംശയം. വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. പരിശോധനയിൽ ഓഫീസിൽ കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ബിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.(Pappanamcode fire death; Vaishna is suspected to have been stabbed) പൊള്ളലേറ്റ് മരിച്ച ഓഫീസ് ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിന് സമീപം താമസിക്കുന്ന വിഎസ് വൈഷ്ണ ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. തീപിടിത്തത്തിൽ മരിച്ച … Continue reading പാപ്പനംകോട് തീപിടിത്തം; വൈഷ്ണയ്ക്ക് കുത്തേറ്റതായി സംശയം, ഡിഎൻഎ ഫലം നിർണായകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed