പപ്പായ കഴിച്ചാൽ ജലദോഷം കൂടുമോ?
പലർക്കും പപ്പായയുടെ രുചി ഇഷ്ടമല്ല. എന്നാൽ അതിലെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ, ഇത് കഴിക്കാതെ വയ്യ എന്ന് പറയുന്നവരാണ് അധികവും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പപ്പായയ്ക്ക് സമാനമായി മറ്റൊരു പഴം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ദഹനത്തിന് സഹായിക്കുന്ന നാരുകളും എൻസൈമുകളും നാരുകൾ, ദഹന എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പപ്പായ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു സൂപ്പർ ഫ്രൂട്ടാണ്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് കലോറി കുറവായതിനാൽ തന്നെ, പപ്പായ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ച ഓപ്ഷനാണ്. 152 … Continue reading പപ്പായ കഴിച്ചാൽ ജലദോഷം കൂടുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed