പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.ഐ മുതിർന്ന നേതാവ് Pannyan Raveendran കുഴഞ്ഞുവീണു. അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ എൽഡിഎഫ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. സംഭവത്തെ തുടർന്ന് അദ്ദേഹത്തെ പുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രക്തസമ്മർദ്ദം ഉൾപ്പെടെ എല്ലാ ആരോഗ്യ സൂചികകളും സാധാരണ നിലയിലാണെന്നാണ് വിവരം. രാവിലെ ഭക്ഷണം കഴിക്കാതിരുന്നതും കടുത്ത ചൂടും ചേർന്നതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക ശുശ്രൂഷകൾക്ക് … Continue reading പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ