പാങ്ങോട് സൈനിക ക്യാമ്പിൽ വൻ കവർച്ച; 2 കോടിയുടെ ആനക്കൊമ്പ് കടത്തി
തിരുവനന്തപുരം: തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ പാങ്ങോട് സൈനിക ക്യാമ്പിൽ അവിശ്വസനീയമായ മോഷണം. ഏകദേശം രണ്ട് കോടി രൂപയോളം അന്താരാഷ്ട്ര വിപണിയിൽ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളാണ് ക്യാമ്പിനുള്ളിൽ നിന്ന് കാണാതായത്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്തെ തന്നെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നിൽ നടന്ന ഈ കവർച്ച ഞെട്ടലോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. ആഘോഷങ്ങൾക്കിടെ നടന്ന ആസൂത്രിത നീക്കം: ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ സംശയനിഴലിൽ കഴിഞ്ഞ ദിവസം ക്യാമ്പിനുള്ളിൽ ഒരു ഡിജെ പാർട്ടി … Continue reading പാങ്ങോട് സൈനിക ക്യാമ്പിൽ വൻ കവർച്ച; 2 കോടിയുടെ ആനക്കൊമ്പ് കടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed