ഇടുക്കിയിൽ ഫെസ്റ്റിനായി കെട്ടിയ പന്തലുകൾ നിലംപൊത്തി ; ചുക്കാൻ പിടിച്ച യുവനേതാവിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

ഇടുക്കി കട്ടപ്പന നഗരസഭാ മൈതാനിയിൽ ഫെസ്റ്റിനായി കെട്ടിയ കൂറ്റൻ പന്തലുകൾ തകർന്നു വീണതിന് പിന്നാലെ നഗരസഭാ ഭരണസമിതിയിലും കോൺഗ്രസിനുള്ളിലും പൊട്ടിത്തെറി. ഫെസ്റ്റിനായി രണ്ടു കൂറ്റൻ പന്തലുകളാണ് വെള്ളിയാഴ്ച മൂന്നിനു ശേഷം ഉണ്ടായ കാറ്റിൽ നിലംപൊത്തിയത്. തകർന്നുവീണ സമയത്ത് പന്തലിന് കീഴിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.Pandals erected for the festival in Idukki collapsed പന്തൽ തകരുമെന്ന് മനസിലാക്കിയ നഗരസഭാ ജീവനക്കാർ മൈതാനത്ത് കിടന്ന നഗരസഭയുടെ രണ്ടു വാഹനങ്ങൾ എടുത്തു മാറ്റിയതിനാൽ നാശനഷ്ടം ഉണ്ടായില്ല. … Continue reading ഇടുക്കിയിൽ ഫെസ്റ്റിനായി കെട്ടിയ പന്തലുകൾ നിലംപൊത്തി ; ചുക്കാൻ പിടിച്ച യുവനേതാവിനെതിരെ കോൺഗ്രസിൽ പടയൊരുക്കം