ഒരു തുള്ളി മദ്യം വിളമ്പാതെ കല്യാണം നടത്തിക്കാണിക്കാമോ ? ഈ പഞ്ചായത്ത് സമ്മാനം നൽകും ! നാട്ടുകാരെ വിളിച്ചുകൂട്ടി ആദരിക്കുകയും ചെയ്യും !

മനുഷ്യർക്ക് മദ്യം ഇല്ലാത്ത ചടങ്ങുകൾ ഇല്ല. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. എന്നാൽ, ഇതിനൊരു പരിഹരമായി എന്നാൽ വിവാഹ വീട്ടില്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍ ഒരു പഞ്ചായത്ത് ഒരുങ്ങുകയാണ്. Panchayath will honour family who did not serve liquor in marriage ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ ലാംബ്ലു പഞ്ചായത്താണ് നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ വ്യത്യസ്ത വഴികള്‍ പരീക്ഷിക്കുന്നത്.  കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് … Continue reading ഒരു തുള്ളി മദ്യം വിളമ്പാതെ കല്യാണം നടത്തിക്കാണിക്കാമോ ? ഈ പഞ്ചായത്ത് സമ്മാനം നൽകും ! നാട്ടുകാരെ വിളിച്ചുകൂട്ടി ആദരിക്കുകയും ചെയ്യും !