ചേർത്തല: പള്ളിപ്പുറത്ത് കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാതിരുന്നതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സംസ്കരിച്ചു.Panchayat officials cremated the dead body of the newborn baby who was killed in Pallipuram after the relatives did not accept it ചൊവ്വാഴ്ച മൂന്നരയോടെ വലിയ ചുടുകാട്ടിലായിരുന്നു സംസ്കാരം. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ മാതാവിന് പങ്കില്ലെന്നും കാമുകൻ രതീഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പള്ളിപ്പുറം … Continue reading ബന്ധുക്കൾ ഏറ്റെടുത്തില്ല; ആ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരം നടത്തിയത് പഞ്ചായത്ത് അധികൃതർ; കൊലപാതകം പുറത്തുകൊണ്ടുവന്ന ആശ വർക്കറെ അഭിനന്ദിച്ച് പൊലീസ് മേധാവി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed