സ്‌കൂൾ ശുചിമുറിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകനായ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി

സ്‌കൂൾ ശുചിമുറിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകനായ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി പാലത്തായി പീഡനക്കേസിൽ തെളിവുകളും അതിജീവിതയുടെ മൊഴികളും മറികടന്ന് കേസ് കുറ്റവാളിക്ക് അനുകൂലമായി ഒതുക്കാൻ പൊലീസ് ശ്രമിച്ചുവെന്ന വിവാദങ്ങൾക്കൊടുവിൽ, പ്രതിയായ അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നാലാം ക്ലാസ്സുകാരിയായ വിദ്യാർത്ഥിനിയെ സ്‌കൂൾ ശുചിമുറിയിൽ പലവട്ടം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തലശ്ശേരി അതിവേഗ കോടതി പ്രതിയെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. പാലത്തായി കേസ് … Continue reading സ്‌കൂൾ ശുചിമുറിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകനായ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി