പള്ളുരുത്തി ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്

പള്ളുരുത്തി ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് കൊച്ചി: പള്ളുരുത്തിയിലെ സ്വകാര്യ സ്കൂളിൽ ഉണ്ടായ ഹിജാബ് വിവാദത്തെ തുടർന്ന് പഠനം നിർത്തിവെച്ച പെൺകുട്ടിയെ പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തതായി പിതാവ് അറിയിച്ചു. പള്ളുരുത്തി പ്രദേശത്തുള്ള ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥിനി ഇപ്പോൾ എട്ടാം ക്ലാസിൽ പ്രവേശനം നേടിയത്. തന്റെ മകളുടെ മാനസികാവസ്ഥയും ആത്മവിശ്വാസവും കണക്കിലെടുത്താണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന് പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകൾക്ക് തലയിലെ ‘മുക്കാൽ മീറ്റർ തുണി’ കൊണ്ടു ആരും ഭയപ്പെടുകയോ … Continue reading പള്ളുരുത്തി ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്