പള്ളിവാസല്‍ വിപുലീകരണ പദ്ധതി (2×30 മെഗാവാട്ട്) പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണെന്നും സെപ്റ്റംബറില്‍ കമ്മീഷനിംഗ് നടത്തുമെന്നും കെ. എസ്. ഇ. ബി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം നടന്നുവരികയാണ്. പദ്ധതിയില്‍ നിന്ന് നിലവില്‍ 100 ദശലക്ഷം യൂണിറ്റിലേറെ വൈദ്യുതി ഇതിനകം ഗ്രിഡിലേക്ക് നല്‍കിക്കഴിഞ്ഞു. ജൂണ്‍ 17ന് പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിന്ന് നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യം, ഹോട്ടല്‍ വേസ്റ്റ് മുതലായവ ഈ പദ്ധതിയുടെ ഇന്‍ടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ … Continue reading പള്ളിവാസല്‍ വിപുലീകരണ പദ്ധതി; കമ്മീഷനിങ് സെപ്റ്റംബറില്‍; ഇപ്പൾ നടക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed