പാളയത്ത് വിദ്യാർത്ഥിനിയുടെ തലമുടി ഷവായി മെഷീനിൽ കുടുങ്ങി ഉരുകി പിടിച്ചു; ഫയർഫോഴ്സ് എത്തി മുടി മുറിച്ച് രക്ഷപ്പെടുത്തി

തിരുവനന്തപുരം: പാളയത്ത് വിദ്യാർത്ഥിനിയുടെ തലമുടി ഷവായി മെഷീനിൽ കുടുങ്ങി. അധീഷ്യ എന്ന പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. നൂർമഹൽ എന്ന ഹോട്ടലിലെ ഷവായി മെഷീനിൽ ആണ് അധീഷ്യയുടെ തലമുടി കുടുങ്ങിയത്. കാൽ വഴുതി മെഷീനിലേക്ക് വീഴുകയായിരുന്നു പിന്നാലെ പെൺകുട്ടിയുടെ തല അവിടെ കുടുങ്ങുകയും ചെയ്തു. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി ആണ് അപകടം പറ്റിയ അധീഷ്യ.ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാൽ വഴുതി വീണ പെൺകുട്ടിയുടെ തല മെഷീനിൽ ഇടിക്കുകയായിരുന്നു. പ്രവർത്തിച്ചുകൊണ്ടിരുന്ന … Continue reading പാളയത്ത് വിദ്യാർത്ഥിനിയുടെ തലമുടി ഷവായി മെഷീനിൽ കുടുങ്ങി ഉരുകി പിടിച്ചു; ഫയർഫോഴ്സ് എത്തി മുടി മുറിച്ച് രക്ഷപ്പെടുത്തി