തിരുവനന്തപുരം: തലസ്ഥാന നഗരി ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിലേക്ക് കടക്കുമ്പോൾ, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന മതസൗഹാർദ്ദ സന്ദേശവുമായി പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി. റമദാൻ നോമ്പ് കാലമാണെങ്കിലും പൊങ്കാലയ്‌ക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനിടെയായിരുന്നു ഇമാമിന്റെ ഈ ഹൃദയസ്പർശിയായ പ്രസംഗം. “നമ്മൾ റമദാൻ നോമ്പിലാണ് എന്നത് പൊങ്കാല ഭക്തരെ സഹായിക്കുന്നതിന് തടസ്സമാകരുത്; മാനവികതയാണ് വലുത്” വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്ന സമയമാണെങ്കിലും നഗരത്തിലെത്തുന്ന സഹോദരിമാരെയും … Continue reading നോമ്പ് കാലമെന്ന് നോക്കണ്ട, ആറ്റുകാലമ്മയുടെ ഭക്തർക്ക് വീടും പള്ളിയും തുറന്നു നൽകണം! മാതൃകയായി പാളയം ഇമാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed