പാലക്കാട്‌ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ഒപ്പം താമസിക്കുന്നയാളെ കാണാനില്ല

പാലക്കാട്‌ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബമ്മണൂർ സ്കൂളിനു സമീപം ഒടുവൻകാട് വലിയപറമ്പിൽ വേലായുധന്റെ മകൾ അമൃതയെയാണ് (28) വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Palakkad woman found dead under mysterious circumstances ഇന്നലെ രാവിലെ പത്തോടെയാണ് അമൃതയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടത്. അയൽവാസിയും ഒപ്പം താമസിക്കുന്ന ആളുമായ ലോറി ഡ്രൈവർ അനീഷ് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വന്നതായും ഇന്നലെ രാവിലെ ജോലിക്കു പോയതായും ബന്ധുക്കൾ പറയുന്നു. തരൂർ കൊളക്കാട് സ്വദേശിയായ ഭർത്താവിൽ … Continue reading പാലക്കാട്‌ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ഒപ്പം താമസിക്കുന്നയാളെ കാണാനില്ല