പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ ആയുധമാക്കിയ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ആകെ പോളിങ് 70 ശതമാനം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ പാലക്കാട് 70.22 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. അതിനാൽ അന്തിമ വോട്ടിംഗ് ശതമാനം അല്പം കൂടി ഉയരാനാണ് സധ്യത. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി. ബുത്തിൽ കയറുന്നതുമായി ബന്ധപെട്ടായിരുന്നു പ്രതിഷേധം. വെണ്ണക്കരയിലെ … Continue reading പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ; പാലക്കാട് ആർക്കൊപ്പം; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed