പാലക്കാട് രാസവസ്തു നിറച്ച് വന്ന ടാങ്കർ ലോറി മറിഞ്ഞു; അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ജാഗ്രത നിർദേശം പാലക്കാട്: പാലക്കാട് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. രാസവസ്തു നിറച്ച് വന്ന ലോറിയാണ് മറിഞ്ഞത്. പാലക്കാട് കുത്തനൂരിൽ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ആളപായമില്ല. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ലോറിയുടെ പരിസരത്തേക്ക് കുട്ടികളടക്കം പോകരുതെന്ന് നിർദേശം ഉണ്ട്. എറണാകുളത്ത് നിന്ന് തമിഴ് നാട്ടിലേക്ക് പോകുകയായിരുന്നു ലോറി. ലോറിയിൽ രാസവസ്തുവായ ടോലുയിൻ ആണെന്നാണ് പുറത്ത് … Continue reading പാലക്കാട് രാസവസ്തു നിറച്ച് വന്ന ടാങ്കർ ലോറി മറിഞ്ഞു; അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ജാഗ്രത നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed