സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ വീഴ്ച ചർച്ചയിൽ

സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ വീഴ്ച ചർച്ചയിൽ പാലക്കാട് : പാലക്കാട് തച്ചനാട്ടുകരയിൽ, സ്കൂൾ ഗോവണിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. കാപ്പുപറമ്പ് സ്വദേശിയായ മസിന്‍ മുനീര്‍ (7 വയസ്സ്) ആണ് ദാരുണമായി ജീവൻ നഷ്ടമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പൂവത്താണി നടുവിലത്താണി അല്‍ബിര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന മസിന്‍, ക്ലാസ്സിന് ശേഷം ഗോവണിയിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ തെന്നിവീണെന്നാണ് … Continue reading സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ വീഴ്ച ചർച്ചയിൽ