നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്: നഗരത്തിലെ തിരക്കേറിയ ഐ.എം.എ ജംഗ്ഷനിൽ നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തിയ യുവതി ഗതാഗത തടസ്സം സൃഷ്ടിച്ചു.  കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനിയായ അനീസയാണ് ഇന്നലെ ഉച്ചയ്ക്ക് പ്രതിഷേധ നിസ്‌കാരം നടത്തിയത്.  ഭർത്താവ് മരിച്ച ശേഷം തനിക്കുള്ള അവകാശപ്പെട്ട സ്വത്ത് ഭർത്തൃസഹോദരങ്ങൾ കൈവശപ്പെടുത്തിയതായും പരാതികൾ നൽകിയിട്ടും പരിഹാരം ലഭിച്ചില്ലെന്നും യുവതി പറഞ്ഞു.  കൊല്ലങ്കോട് പ്രദേശത്തെ 8 സെന്റ് ഭൂമിയിൽ അവകാശമുണ്ടെന്നും അവകാശവാദമുണ്ട്. സംഭവസ്ഥലത്തെത്തിയ ടൗൺ … Continue reading നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല