പാലക്കാട്ടെ പാതിരാ റെയ്ഡ്‌; പരാതിയുമായി കെപിഎം ഹോട്ടൽ, 10 പേർക്കെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാടുള്ള കെപിഎം ഹോട്ടലിൽ താമസിക്കുന്ന കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെയുള്ളവരുടെ മുറികളിൽ നടത്തിയ റെയ്‌ഡിൽ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കെപിഎം ഹോട്ടലിൻ്റെ പരാതിയിൽ സൗത്ത് പൊളിക്കാന് കേസെടുത്തത്. ഹോട്ടലിൽ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.(Palakkad Raid; police case registered) ഇന്നലെ രാത്രിയാണ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്നാണ് പോലീസ് നൽകിയ വിശദീകരണം. വനിതാ നേതാക്കളുടെ മുറികളിലടക്കം തള്ളി കയറിയാണ് പോലീസിന്റെ നടപടിയുണ്ടായത്. അതേസമയം … Continue reading പാലക്കാട്ടെ പാതിരാ റെയ്ഡ്‌; പരാതിയുമായി കെപിഎം ഹോട്ടൽ, 10 പേർക്കെതിരെ കേസെടുത്തു