സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് ചീള് കേസാണ്, ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും…വെല്ലുവിളിച്ചവർക്കുള്ള ശക്തമായ മറുപടി പാലക്കാട്ടുകാർ കൊടുത്തിട്ടുണ്ടെന്ന് സന്ദീപ് വാര്യർ

പാലക്കാട്: പാലക്കാട്ടെ നല്ലവരായ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് ചീള് കേസാണ്, ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും എന്നുപറഞ്ഞ് വെല്ലുവിളിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് പാലക്കാട്ടിലേത്. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും ആ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും സന്ദീപ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡന്റ്, ഷാഫി … Continue reading സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് ചീള് കേസാണ്, ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും…വെല്ലുവിളിച്ചവർക്കുള്ള ശക്തമായ മറുപടി പാലക്കാട്ടുകാർ കൊടുത്തിട്ടുണ്ടെന്ന് സന്ദീപ് വാര്യർ