വൈകിയെത്തി; യുഡിഎഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് പുറത്താക്കി

വൈകിയെത്തി; യുഡിഎഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് പുറത്താക്കി പാലക്കാട്: പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗൺസിലറെ വോട്ടെടുപ്പിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം. കൗൺസിൽ യോഗത്തിൽ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് അംഗമായ പ്രശോഭിനെ വോട്ടെടുപ്പിൽ നിന്ന് മാറ്റിനിർത്തിയത്. ബിജെപി അംഗങ്ങൾ ശക്തമായി എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് റിട്ടേണിങ് ഓഫീസറുടെ നടപടി. കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു; പിഎച്ച്‌ഡി വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ മലയാളികളടക്കം ആശങ്കയിൽ വോട്ടെടുപ്പിനിടെ നടപടി കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ … Continue reading വൈകിയെത്തി; യുഡിഎഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് പുറത്താക്കി