വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു, പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട്: കുപ്പിയിലിരുന്നത് വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച വീട്ടമ്മമാർക്കും കുട്ടികൾക്കും പിന്നാലെ, സമാനമായ മറ്റൊരു ദുരന്തം കൂടി കേരളത്തെ നടുക്കുന്നു. സെവനപ്പ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി മരണത്തിന് കീഴടങ്ങി. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് (56) തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചത്. സംഭവം നടന്നത് ഇങ്ങനെ കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് രാധാകൃഷ്ണന്റെ ജീവിതം മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. തന്റെ ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന … Continue reading വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു, പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം