പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ

പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് പത്തോളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്ത് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം പാഞ്ഞെത്തി ആളുകളെ കുത്തിയത്. കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു; ഷിജില്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗം; കൊടും ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ ഗുരുതര പരിക്ക് ഒരാൾക്ക് മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ … Continue reading പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ