ചുട്ടുപൊള്ളി പാലക്കാട്; ഇന്ന് രേഖപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഇന്ന് രേഖപ്പെടുത്തിയത് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്. 38°c ആണ് ജില്ലയിൽ ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. പകൽ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ … Continue reading ചുട്ടുപൊള്ളി പാലക്കാട്; ഇന്ന് രേഖപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്