ഇക്കുറി ഒറ്റ ബമ്പറിൽ പിറക്കുന്നത് 22 കോടിപതികള്‍; തിരുവോണം ബമ്പര്‍ വില്‍പ്പന 23 ലക്ഷത്തിലേയ്ക്ക്; വിൽപ്പനയിൽ മുന്നിൽ പാലക്കാട് 

തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പനയിൽ പാലക്കാട് ജില്ല മുന്നിൽ. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ടാണ് പാലക്കാടിൻ്റെ മുന്നേറ്റം.Palakkad district leads in Tiruvonam bumper lottery sales മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി പിന്നാലെയുണ്ട് തലസ്ഥാന നഗരിയും. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.  തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ പക്ഷേ അത്  ഭാഗ്യാന്വേഷികളിലെ 20 … Continue reading ഇക്കുറി ഒറ്റ ബമ്പറിൽ പിറക്കുന്നത് 22 കോടിപതികള്‍; തിരുവോണം ബമ്പര്‍ വില്‍പ്പന 23 ലക്ഷത്തിലേയ്ക്ക്; വിൽപ്പനയിൽ മുന്നിൽ പാലക്കാട്