പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലയിലെയും പികെഎസ് വില്ലേജ് കമ്മിറ്റിയിലെയും അംഗമാണ് അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പണത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് കുറച്ചു നേരത്തിനു ശേഷമാണ് ശിവകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്കുശേഷം സമീപവാസിയാണ് വീടിനടുത്തുള്ള പറമ്പിലെ ഒരു മരക്കൊമ്പിൽ തൂങ്ങിയ … Continue reading പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ