പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത പാലക്കാട്: കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ പീഡന പരാതിയിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ആരോപണങ്ങൾക്കെതിരെ ശക്തമായ തെളിവുകൾ കൈവശമുണ്ടെന്ന് അതിജീവിത വ്യക്തമാക്കിയതോടെയാണ് കൂടുതൽ മൊഴികൾ പുറത്ത് വന്നത്. അതിജീവിതയുടെ ആരോപണം അനുസരിച്ച്, പ്രശോഭ് ജോലി വാഗ്ദാനം ചെയ്ത് സമീപിച്ച ശേഷം പീഡനത്തിനിരയാക്കിയെന്നാണ്. കൂടാതെ, ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും പോലുള്ള നേതാക്കളുടെ പേരുകൾ പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. … Continue reading പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത