പാലക്കാട്: ഏറെ ശ്രദ്ധ നേടിയതും വിവാദങ്ങൾ നിറഞ്ഞതുമായ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നു. 1116 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നത്. ചേലക്കരയിൽ എൽഡിഎഫിന്റെ യുആർ പ്രദീപും വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും മുന്നിലാണ്.(Palakkad, chelakkara and wayanad byelection postal vote results) ചേലക്കരയിൽ 1771 വോട്ടിലാണ് യുആർ പ്രദീപ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 23000 ആണ്. അതേസമയം ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് … Continue reading പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയിൽ യുആർ പ്രദീപ്, വയനാട്ടിൽ പ്രിയങ്ക; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഫലം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed