പാലക്കാട്ടെ ജനം വിധിയെഴുതി; 70 ശതമാനം പോളിങ്, ബിജെപി ജില്ലാ പ്രസിഡൻ്റ് വോട്ട് ചെയ്‌തിട്ടില്ല

പാലക്കാട്: ഏറെ സംഘർഷ ഭരിതമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. 70.22 ശതമാനം പോളിങാണ് പാലക്കാട് രേഖപ്പെടുത്തിയത്. സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.(Palakkad byelection polling 70%) സമയം കഴിഞ്ഞതിന് ശേഷം വോട്ടർമാർക്ക് ടോക്കൺ നൽകിയാണ് വോട്ട് ചെയ്യിപ്പിച്ചത്. രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയാണ് കാണാനായത്. എന്നാൽ മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. രാവിലെ ഇവിടെ വോട്ട് ചെയ്യാൻ … Continue reading പാലക്കാട്ടെ ജനം വിധിയെഴുതി; 70 ശതമാനം പോളിങ്, ബിജെപി ജില്ലാ പ്രസിഡൻ്റ് വോട്ട് ചെയ്‌തിട്ടില്ല