പാലക്കാടൻ ജനത വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ നീണ്ട നിര
പാലക്കാട്: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ പാലക്കാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ആകെ 184 ബൂത്തുകളിലായി വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.(Palakkad by-election; Polling started) ആകെ10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും ആണ് നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നത്. 1,94,706 വോട്ടർമാരാണ് ഇന്ന് ജന … Continue reading പാലക്കാടൻ ജനത വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ നീണ്ട നിര
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed