പാലക്കാട്: പാലക്കാട് ജില്ലയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 55 വർഷത്തിനു ശേഷം. നിയമസഭയിലേക്കു രണ്ടും ലോകസഭയിലേക്ക് ഒരു തവണയും ഉപതിരഞ്ഞെടുപ്പ് നടന്നു. പക്ഷെ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ജയിക്കാനായില്ല. 1961ൽ, പറളി നിയമസഭാ മണ്ഡലമുണ്ടായിരുന്ന കാലത്തായിരുന്നു ആദ്യ ഉപതിരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി ജയിച്ച ഡോ.എ.ആർ.മേനോൻ അന്തരിച്ചതിനെത്തുടർന്നായിരുന്നു അത്. സംസ്ഥാനത്തെ ആദ്യ ആരോഗ്യമന്ത്രിയാണ് എ.ആർ.മേനോൻ. കമ്യൂണിസ്റ്റ് പാർട്ടിയിലെ എം.വി.വാസു പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ എ.എസ്.ദിവാകരനെ പരാജയപ്പെടുത്തി. മലമ്പുഴ മണ്ഡലത്തിൽ 1969ൽ സിപിഎമ്മിലെ പി.കുഞ്ഞിരാമൻ എംഎൽഎ മരിച്ചതിനെത്തുടർന്നായിരുന്നു രണ്ടാമത്തെ … Continue reading പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ജില്ലയുടെ ആ ചരിത്രം ആവർത്തിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ നിലംതൊടില്ല; മുന്നണികളുടെ പ്രതീക്ഷയും നെഞ്ചിടിപ്പും കണക്കുകൾ തന്നെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed