പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്

പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന് പരിക്ക് പാലക്കാട്: വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ച് കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്. പാലക്കാട് മേപ്പറമ്പിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംസ്ഥാനപാതയോരത്തെ തിരക്കേറിയ മേപ്പറമ്പ് ജങ്ഷനിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് പരാതി ഉയർന്നിട്ടും വഴിയരികിൽ കിടന്നിരുന്ന സൂചികളും സിറിഞ്ചുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ജനുവരി 18-നു രാത്രി രക്ഷിതാക്കളോടൊപ്പം നടക്കുന്നതിനിടെയാണ് വഴിയരികിൽ കിടന്ന സൂചി കുട്ടിയുടെ കാലിൽ തുളച്ച് കയറിയത്. തുടർന്ന് … Continue reading പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്