എൻഒസി നൽകാൻ 35,000 രൂപ കൈക്കൂലി; വനം വകുപ്പുദ്യോഗസ്ഥർ കുടുങ്ങിയത് ഇങ്ങനെ
പാലക്കാട്: എൻഒസി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ. പാലക്കാട് കടമ്പഴിപുറത്ത് ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിൻ്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻഒസി നൽകുന്നതിനാണ് 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന. ഇതുമായി ബന്ധപ്പെട്ട് കോടതികളിൽ കഴിഞ്ഞ വർഷം എത്തിയത് 1259 … Continue reading എൻഒസി നൽകാൻ 35,000 രൂപ കൈക്കൂലി; വനം വകുപ്പുദ്യോഗസ്ഥർ കുടുങ്ങിയത് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed